Friday, April 19, 2024

Sports

ഇയാളെന്തിനാണ് ഐപിഎല്ലില്‍ നിന്ന് വിരമിച്ചത്; ഒരോവറില്‍ നാല് സിക്‌സുമായി പൊള്ളാര്‍ഡ്- വീഡിയോ

സെന്‍റ് കിറ്റ്‌സ്: ലോകത്തെ ഏറ്റവും മികച്ച ട്വന്‍റി 20 ലീഗായ ഐപിഎല്ലില്‍ നിന്ന് വിരമിച്ച താരമാണ് വിന്‍ഡീസിന്‍റെ കീറോണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സ് ചരിത്രത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ഫിനിഷര്‍ എന്ന വിശേഷണമാണ് പൊള്ളാര്‍ഡിനുള്ളത്. മുംബൈയിലെ ഐതിഹാസിക കരിയറിന് 2022 നവംബറില്‍ വിരാമമിട്ട പൊള്ളാര്‍ഡ് പിന്നീട് ഫ്രാഞ്ചൈസിയുടെ ബാറ്റിംഗ് പരിശീലകനായി. ഐപിഎല്ലില്‍ നിന്ന് വിരമിച്ചെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍...

‘പണമില്ലാതെ ഏറെ കഷ്ടപ്പെട്ടു; ഫീസ് താങ്ങാനാകാതെ മകളെ മാസങ്ങളോളം സ്‌കൂളിൽ വിട്ടില്ല’; വിലക്കുകാലത്തെക്കുറിച്ച് ഉമർ അക്മൽ

ഇസ്‌ലാമാബാദ്: ജീവിതത്തിലെ മോശം കാലത്തെക്കുറിച്ചു വെളിപ്പെടുത്തി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഉമർ അക്മൽ. ദേശീയ ടീമിൽനിന്നു വിലക്ക് ലഭിച്ച കാലത്ത് പണമില്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് താരം. അന്നു മകളെ സ്‌കൂളിൽ അയക്കാൻ പോലുമായില്ല. പ്രതിസന്ധിയിലും ഭാര്യയാണു തണലായി കൂടെയുണ്ടായിരുന്നതെന്നും ഉമർ അക്മൽ പറഞ്ഞു. ''അക്കാലത്ത് ഞാൻ അനുഭവിച്ചത് എന്റെ ശത്രുക്കൾക്കു പോലും ഉണ്ടാകരുത്. ചിലതു നൽകിയും...

കിടിലന്‍ താരം, എന്നിട്ടും അവനെ തഴഞ്ഞില്ലേ’; ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെതിരെ ഡിവില്ലിയേഴ്‌സ്

ബെംഗളൂരു: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ തഴഞ്ഞതില്‍ മുന്‍ താരങ്ങളുടെ എതിര്‍പ്പ് തുടരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പിന്നര്‍ എന്ന് ചഹലിനെ വിശേഷിപ്പിച്ച ഇതിഹാസ താരം ഹര്‍ഭജന്‍ സിംഗിന് പിന്നാലെ താരത്തിന് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് വിസ്‌മയം എ ബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തിയത് ശ്രദ്ധേയമായി. ഐപിഎല്ലില്‍ ആര്‍സിബിയില്‍...

സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഇല്ല, മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം, അടുത്തമാസം വീണ്ടും ഉന്നതതല യോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. അടുത്തമാസം നാലിന് വീണ്ടും ഉന്നതതല യോഗം ചേരും. അതുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും യോഗത്തിൽ തീരാുമാനമായി. സ്മാർട്ട് മീറ്ററിനായുള്ള ടോടെക്സ് പദ്ധതി വേണ്ടെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. പകരം ബദൽ പദ്ധതികൾ ആരാ.യണമെന്നും കെ.എസ്.ഇ.ബി സ്വന്തം നിലയ്ക്ക് നടപ്പാക്കണമെന്നും...

കോഹ്ലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കണ്ണുരുട്ടി ബി.സി.സി.ഐ; കർശന നിർദേശം പുറത്തിറക്കി

ന്യൂഡൽഹി: ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങലുടെ കായികക്ഷമതാ പരിശോധന പുരോഗമിക്കുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോഹ്ലിയും യോ-യോ ടെസ്റ്റ് വിജയിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ടെസ്റ്റ് സ്‌കോർ സഹിതം കോഹ്ലി ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, കോഹ്ലിയുടെ പോസ്റ്റ് ബി.സി.സി.ഐയെ ചൊടിപ്പിച്ചതായാണു പുറത്തവരുന്ന വിവരം....

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക്(49) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച...

ഏഷ്യാ കപ്പ് ടീമിൽ സഞ്ജു ഇല്ല; രാഹുലും ശ്രേയസ്സും തിരിച്ചെത്തി; ഇടംപിടിച്ച് തിലക് വർമയും

മുംബൈ ∙ ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരുക്കിന്റെ പിടിയിൽനിന്ന് മോചിതരായ കെ.എൽ. രാഹുലും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാസണ് ടീമിൽ ഇടംനേടാനായില്ല. രോഹിത് ശർമയാണ് നായൻ. 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ....

വാഹനാപകടത്തിന് ശേഷം ആദ്യമായി ബാറ്റേന്തി ഋഷഭ് പന്ത്, ആർപ്പുവിളിച്ച് ആരാധകർ: വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. കഴിഞ്ഞ വർഷം അവസാനം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. ഋഷഭ് ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജന്മനാടായ റൂർക്കിയിലേക്ക് പോകുന്നതിനിടെ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ചാണ് ഋഷഭിൻ്റെ ആഡംബര...

ഈ കണക്കിന് ആണെങ്കിൽ സൂപ്പർ താരങ്ങൾക്ക് ആരാധകർ തന്നെ ശമ്പളം കൊടുക്കും, പണക്കിലുക്കത്തിന്റെ പുതിയ സോക്കർ വസന്തന്തിൽ ഫാബിഞ്ഞോക്ക് കിട്ടിയത് വമ്പൻ സമ്മാനം (വീഡിയോ)

സൗദി ലീഗിൽ എന്താണ് സംഭവിക്കുന്നത്? ഫുട്‍ബോൾ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന പണക്കിലുക്കത്തിന്റെ പുതിയ സോക്കർ വസന്തമാണ് സൗദിയിൽ വിരിഞ്ഞിരിക്കുന്നത്. റൊണാൾഡോ മാത്രമല്ല സൗദി ലീഗെന്നും ഇവിടെ കളികൾ വേറെ ലെവൽ ആണെന്നും സൂചിപ്പിക്കിച്ചുകൊണ്ടാണ് താരങ്ങൾ സൗദിക്ക് ഒഴുകുന്നത്. ലീഗിൽ മുടങ്ങുന്ന പണം അത്രത്തോളമായിരുന്നു. നെയ്മർ പോലെ ഇപ്പോൾ കത്തി നിൽക്കുന്ന താരം എത്തി എന്നതിലുണ്ട്...

അൽ ഹിലാലുമായി കരാർ ഒപ്പുവച്ച് നെയ്മർ; രണ്ട് വർഷത്തേക്ക് 2664 കോടി

റിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പുവച്ചതായി ഔദ്യോഗിക സ്ഥിരീകരണം. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവച്ചത്. 2664 കോടി രൂപയാണ് പ്രതിഫലം. താരം അടുത്തയാഴ്ചയോടെ സൗദിയിലെത്തിയേക്കും. പി.എസ്.ജിയിൽ നിന്നാണ് നെയ്മർ അൽ ഹിലാൽ എത്തുന്നത്. അൽ ഹിലാൽ ഔദ്യോഗികമായി നെയ്മറുടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു...
- Advertisement -spot_img

Latest News

അക്രമം നടക്കുമെന്ന് കരുതി തുണികൊണ്ട് മൂടിയിട്ട പള്ളിക്ക് നേരെ രാമനവമി യാത്രയ്ക്കിടെ ‘അമ്പെയ്തു’ ബി.ജെ.പി സ്ഥാനാര്‍ഥി

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ഹൈദരാബാദ് നഗരത്തിലെ മുസ് ലിം പള്ളിക്ക് നേരെ അമ്പെയ്ത്തിന്റെ ആഗ്യം കാണിച്ചുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയുടെ നടപടി വിവാദത്തില്‍. ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി...
- Advertisement -spot_img