Friday, March 29, 2024

Tech & Auto

തെരെഞ്ഞെടുത്ത യമഹ ബൈക്കുകളിൽ ഇനി ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ 2023-ലെ FZS-Fi V4 ഡീലക്‌സ്, FZ-X, MT-15 V2 ഡീലക്‌സ്, R15M എന്നിവയുടെ പുതിയ ഫീച്ചറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2023 യമഹ FZS-Fi V4 ഡീലക്സ്, FZ-X, MT-15 V2 ഡീലക്സ് മോഡലുകൾ ഇപ്പോൾ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു....

ഇനി ഒരേസമയം 100 ഇമേജ് വരെ ഷെയർ ചെയ്യാം ; അപ്ഡേറ്റുമായി വാട്ട്സാപ്പ്

ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഐഒഎസിനായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 23.3.0.75 പുറത്തിറക്കുകയാണെന്ന് ഫീച്ചർ ട്രാക്കറായ...

ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ? പണികിട്ടും മുൻപ് നീക്കം ചെയ്യുക

ബാങ്കോക്ക്: ആൻഡ്രോയ്ഡ് ഫോണുകളിലെ അപകടകാരികളായ ആപ്പുകളുടെ പട്ടിക പുറത്തുവിട്ട് തായ്‌ലൻഡ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ചോർത്തുന്ന 203 ആപ്പുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഈ ആപ്പുകൾ ഉടൻ ഫോണിൽനിന്ന് നീക്കം ചെയ്യണമെന്ന് തായ്‌ലൻഡ് ഡിജിറ്റൽ എക്കോണമി ആൻഡ് സൊസൈറ്റി മന്ത്രാലയം അറിയിച്ചു. Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ് നേരത്തെ ഗൂഗിൾ അപകടകാരിയാണെന്ന്...

ഈ കുഞ്ഞൻ കാറുകള്‍ വാങ്ങാൻ ഇന്ത്യയില്‍ കൂട്ടയിടി!

ഇന്ത്യയിൽ ആദ്യമായി കാർ വാങ്ങുന്നവർക്കിടയിൽ ഒരു ജനപ്രിയ ചോയിസാണ് ഹാച്ച്ബാക്ക് സെഗ്മെന്റ്. മാരുതി സുസുക്കിയാണ് ഈ വിഭാഗത്തിൽ മുഖ്യമായും ആധിപത്യം പുലർത്തുന്നത്. 2023 ജനുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് ഹാച്ച്ബാക്കുകളെക്കുറിച്ച് കൂടുതലറിയാം. മാരുതി സുസുക്കി അൾട്ടോ  2023 ജനുവരിയിൽ ആൾട്ടോ അതിന്റെ ബെസ്റ്റ് സെല്ലർ പട്ടം തിരിച്ചുപിടിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ...

വരാനിരിക്കുന്ന മൂന്ന് കിടിലൻ മാരുതി മോഡലുകള്‍

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പുതിയ എസ്‌യുവികൾ കൊണ്ടുവരാനുള്ള പദ്ധതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ 2025-ൽ കമ്പനി ഇലക്ട്രിക് വെഹിക്കിൾ (ഇവി) രംഗത്തേക്ക് കടക്കും. അതേസമയം, ബ്രെസ്സയുടെ സിഎൻജി പതിപ്പ്, ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ, ജിംനി 5-ഡോർ എന്നിവ ഉൾപ്പെടെ മൂന്ന് പുതിയ എസ്‌യുവി മോഡലുകൾ...

ഐഫോൺ യു.എസ്.ബി-സി പോർട്ടുമായി എത്തും; പക്ഷെ, ആൻഡ്രോയ്ഡ് ചാർജറുമായി അടുത്തേക്ക് പോകണ്ടാ…

ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും യു.എസ്.ബി ടൈപ്പ്സി- ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് മാറണമെന്ന് യൂറോപ്യൻ യൂണിയനും ഏറ്റവും ഒടുവിലായി ഇന്ത്യയും പ്രഖ്യാപിച്ചത് ആപ്പിളിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. അവർക്ക്, അതിന് വഴങ്ങുകയല്ലാതെ വേറെ രക്ഷയുമില്ല. അതേസയം, നിലവില്‍ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളിലും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടാണ്. എന്നാൽ, ആൻഡ്രോയ്ഡ് യു.എസ്.ബി-സി ചാർജർ ഉപയോഗിച്ച് ഐഫോൺ ചാർജ്...

ഓഫ് റോഡിൽ മിന്നാൻ ഇനി ഇ.വിയും; ബി.ഇ റാൽ ഇ കൺസെപ്റ്റ് അവതരിപ്പിച്ച് മഹീന്ദ്ര

മഹീന്ദ്ര തങ്ങളുടെ പുതിയ ഇ.വി കൺസപ്റ്റ് ബി.ഇ റാൽ ഇ അവതരിപ്പിച്ചു. ഹൈദരാബാദിൽ നടക്കുന്ന മഹീന്ദ്ര ഇ.വി ഫാഷൻ വീക്കിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മഹീന്ദ്ര തങ്ങളുടെ ബോൺ ഇലക്‌ട്രിക് എസ്‌യുവി റേഞ്ച് കൺസെപ്റ്റ് രൂപത്തിൽ യുകെയിൽ അവതരിപ്പിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഇ റേസിന്റെ ഭാഗമായാണ്...

125 കിമി മൈലേജുമായി പുതിയൊരു സ്‍കൂട്ടര്‍

ഒകയ ഇവി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഫാസ്റ്റ് എഫ്3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 99,999 വിലയുള്ള പുതിയ ഒകായ ഇവിയുടെ ഫാസ്റ്റ് എഫ്3 ഇ-സ്കൂട്ടർ ഒറ്റത്തവണ ചാർജ് ചെയ്താൽ 125 കിലോമീറ്റർ സർട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഇ-സ്‌കൂട്ടർ വാട്ടർപ്രൂഫും പൊടി പ്രതിരോധവുമുള്ളതാണെന്നും ലോഡിംഗ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി...

32 കിമി മൈലേജ്, വമ്പൻ സുരക്ഷ, മോഹവില; ഈ മോഡലിനെ പുതുക്കിപ്പണിത് മാരുതി!

മാരുതി സുസുക്കി പുതിയ ടൂർ എസ് പുറത്തിറക്കി. ഇത് അടിസ്ഥാനപരമായി നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഡിസയർ സെഡാന്റെ വാണിജ്യ പതിപ്പാണ്. 2023 മാരുതി സുസുക്കി ടൂർ എസ് നൂതന 1.2 എൽ കെ 15 സി ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ, മെച്ചപ്പെടുത്തിയ സുരക്ഷ, സൗകര്യ സവിശേഷതകൾ എന്നിവയുമായാണ് വരുന്നത്. ടൂർ എസ് സെഡാൻ...

അലോയി വീലുകളുമായി ഈ റോയൽ എൻഫീൽഡ് മോഡലുകള്‍

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്ക് ട്യൂബ്ലെസ് ടയറുകളും പുതിയ കളർ സ്കീമുകളുമുള്ള അലോയ് വീലുകൾ ഉടൻ ലഭിക്കും. നിലവിലുള്ള വയർ-സ്‌പോക്ക് വീൽ മോഡലിനൊപ്പം വിൽക്കുന്ന പുതിയ വേരിയന്റുകളുടെ രൂപത്തിൽ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചേക്കാം. ട്യൂബ്‌ലെസ് അലോയ് വീലുകൾ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. പുതുക്കിയ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT...
- Advertisement -spot_img

Latest News

ഉപ്പളയിലെ എടിഎം വാനില്‍ നിന്നും 50 ലക്ഷം കവര്‍ന്ന സംഭവം; പിന്നിൽ തമിഴ് തിരുട്ട് സംഘമെന്ന് സംശയം

കാസർകോട്: ഉപ്പളയിലെ എ.ടി.എമ്മിൽ പണം നിറയ്ക്കാനെത്തിയ സ്വകാര്യ ഏജൻസിയുടെ വാഹനത്തിന്റെ ചില്ല് പൊട്ടിച്ച് അരക്കോടി രൂപ കവർന്ന സംഭവത്തിനുപിന്നിൽ തമിഴ്‌നാട്ടിൽനിന്നുള്ള മൂന്നംഗ സംഘമെന്ന് സൂചന. ഉപ്പള...
- Advertisement -spot_img