Friday, April 26, 2024

World

ആരും ചിരിക്കരുത്; മുന്‍ ഭരണാധികാരിയുടെ ചരമവാര്‍ഷിക ദിനത്തില്‍ 10 ദിവസത്തേക്ക് ചിരിക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ

സോള്‍: മുന്‍ ഭരണാധികാരിയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ. മദ്യം കുടിക്കാനോ, ചിരിക്കാനോ, ആഘോഷങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്നാണ് ഉത്തരകൊറിയയിലെ ജനങ്ങളോട് ഭരണകൂടം പറഞ്ഞിരിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. കിം ജോംഗ് ഇല്ലിന്റെ ചരമവാര്‍ഷിക ദിനമാണ് ഡിസംബര്‍ 17. 69-ാമത്തെ വയസിലാണ് കിം ജോംഗ് ഇല്‍...

ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം​​​​​​​; സുനാമി മുന്നറിയിപ്പ്, 2004ലെ ഭീകരത ആവർത്തിക്കുമോയെന്ന ഭീതിയിൽ ലോകം

ജക്കാർത്ത: കിഴക്കൻ ഇന്ത്യോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം ഉണ്ടായതായി യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അപകടകരമായ സുനാമിയ്ക്ക് സാദ്ധ്യതയുള്ളതായും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മോമേറെ നഗരത്തിന് നൂറ് കിലോമീറ്റർ വടക്കായി 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പ ബാധിത പ്രദേശത്തിന് ആയിരം കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾക്ക്...

‘പ്രേത ബാധ’; 9 വര്‍ഷത്തിന് ശേഷം ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി കിടന്നുറങ്ങി,സംഭവിച്ചത്..

ടോകിയോ: ഒമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ജപ്പാന്‍ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയില്‍ കിടന്നുറങ്ങി. പ്രേതങ്ങളാല്‍ വേട്ടയാടപ്പെടുന്നുവെന്ന് പ്രചാരണമുള്ള ഔദ്യോഗിക വസതിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമ്യോ കുഷിദ കഴിഞ്ഞ രാത്രി ചെലവഴിച്ചു. ഒന്നും സംഭവിച്ചില്ല. സുഖമായി കിടന്നുറങ്ങിയെന്ന് കുഷിദ തിങ്കളാഴ്ച രാവിലെ പറഞ്ഞു. കിഷിദയുടെ മുന്‍ഗാമികളായ യോഷിഹിഡെ സുഗയുടേയും ഷിന്‍സോ ആബെയുടേയും കാലഘട്ടത്തില്‍ സെന്‍ട്രല്‍...

60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസം; വിസ താത്കാലികമായി നീട്ടി നല്‍കിയേക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമാവാത്ത സാഹചര്യത്തില്‍ താത്കാലികമായി വിസാ കാലാവധി നീട്ടി നല്‍കിയേക്കും. ഇത് സംബന്ധിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പുരോഗമിക്കുകയാണെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈസ്‍കൂള്‍ വിദ്യാഭ്യാസമില്ലാത്തവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് ഇതുവരെ...

‘ഒരു മിനിറ്റില്‍ വേദനയില്ലാത്ത മരണം’; 3ഡി പ്രിന്‍റഡ് ആത്മഹത്യാ മെഷീന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമസാധുത

ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് വേദനയില്ലാത്ത മരണമാണ് 3ഡി ആത്മഹത്യാ മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ശവപ്പെട്ടിയുമായി രൂപസാദൃശ്യമുള്ളതാണ് മെഷീന്‍. മെഷീന് നിയമസാധുത ലഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. മെഷീനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ടാണ് ഉള്ളിലുള്ള വ്യക്തിയ്ക്ക് വേദനയില്ലാത്ത മരണം ഉറപ്പുവരുത്തുന്നത്. ഉള്ളില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് മെഷീന്‍ തയാറാക്കിയിരിക്കുന്നത്. അഥവാ മെഷീനുള്ളില്‍...

ലോകരാജ്യങ്ങൾ എല്ലാ വർഷവും പൗരൻമാർക്ക് വാക്സീൻ നൽകേണ്ടി വരുമെന്ന് ഫൈസർ മേധാവി

ന്യൂയോർക്ക്: ലോകരാജ്യങ്ങൾ എല്ലാ വർഷവും പൗരന്മാർക്ക് കോവിഡ്  വാക്സീൻ  നൽകേണ്ടി വരുമെന്ന് ഫൈസർ മേധാവി ഡോക്ടർ ആൽബർട്ട് ബോർല. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോക്ടർ ആൽബർട്ട് ബോർലയുടെ സുപ്രധാന അറിയിപ്പ്.  ഉയർന്ന പ്രതിരോധ ശേഷി സമൂഹത്തിൽ ഉണ്ടാകണമെങ്കിൽ എല്ലാ വർഷവും ജനങ്ങൾക്ക് വാക്സീൻ നൽകേണ്ടി വരും.  ബ്രിട്ടൻ ഇതിനോടകം രണ്ടു വർഷത്തേക്കുള്ള വാക്സീൻ സംഭരിച്ചു...

സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ‘ഒമിക്രോൺ’ സ്ഥിരീകരിച്ചു

ദുബായ്: സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ എല്ലാവരും...

ഒമിക്രോൺ പിടിമുറുക്കുന്നു; കൂടുതൽ രാജ്യങ്ങളിൽ രോ​ഗം സ്ഥിരീകരിച്ചു, വിവിധ രാജ്യങ്ങളിൽ യാത്രാ നിയന്ത്രണം

കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലെക്ക് വ്യാപിക്കുന്നു. ജർമനി, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ കൂടി രോ​ഗം സ്ഥിരീകരിച്ചു. നെതർലാൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ മൂന്ന് പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. രോ​ഗ...

‘ഒമിക്രോൺ’ ഡെൽറ്റയെക്കാൾ അപകടകാരി; ഈ പുതിയ കൊവിഡ് വകഭേദത്തെ എന്തുകൊണ്ട് പേടിക്കണം?

കൊവിഡിന്റെ 'ഒമിക്രോൺ' (Omicron) വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി യുകെയിൽ രണ്ട് പേരിൽ ഒമിക്രോൺ വകഭേദത്തെ കണ്ടെത്തിയതായി ബ്രിട്ടിഷ് ആരോഗ്യ മന്ത്രി സാജിദ് ജാവീദ് അറിയിച്ചു. വളരെ വേ​ഗത്തിൽ പടരുന്ന പുതിയ കൊവിഡ് വകഭേദം ഡെൽറ്റയെക്കാൾ അപകടകാരിയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആഗോളതലത്തിൽ ജാഗ്രത പാലിക്കുന്നുണ്ട്. വാക്‌സിനേഷൻ നിരക്ക് കുറവുള്ള ഒരു പ്രദേശത്ത്...

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം,​ ഒന്നിലേറെ ജനിതക മാറ്റം സംഭവിച്ച വൈറസ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ, സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ജോഹന്നാസ് ബർഗ് : ദക്ഷിണാഫിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ കുറച്ച് സാമ്പിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള ശേഷിയുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. അവയ്ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന്...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img