Saturday, April 20, 2024

World

എയ്ഡ്സ് ചികിത്സക്ക് വാക്സിൻ വികസിപ്പിച്ചതായി ഇസ്രായേൽ ഗവേഷകർ

തെൽഅവീവ്: എയ്ഡ്സ് ചികിത്സക്ക് വിജയകരമായി വാക്സിൻ വികസിപ്പിച്ചതായി ഇസ്രായേലിലെ ഗവേഷകർ. ഒറ്റത്തവണ എടുക്കുന്ന വാക്സിനും എച്ച്.ഐ.വി വൈറസിനെ നിർജീവമാക്കുന്ന പുതിയ ചികിത്സ രീതികളുമാണ് ജീൻ എഡിറ്റിങ്ങിലൂടെ വികസിപ്പിച്ചത്. തെൽഅവീവ് സർവകലാശാല ജോർജ് എസ് വൈസ് ഫാക്കൽറ്റി ഓഫ് ലൈഫ് സയൻസസ് ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ. എച്ച്.ഐ.വി വൈറസുകൾ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെയാണ് രൂക്ഷമായി ബാധിക്കുന്നത്....

പച്ചമരത്തില്‍ തീയാളുന്നു; ഇടിമിന്നലോടെ മഴ പെയ്യുമ്പോള്‍ മരത്തിനടിയില്‍ മരണം – വിഡിയോ

സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശക്തമായ മിന്നലോടെ മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് മരങ്ങള്‍ക്കടിയില്‍ അഭയം തേടരുതെന്ന് മുന്നറിയിപ്പു നല്‍കുന്നതെന്നു വെളിപ്പെടുത്തുന്നതാണ് ഈ വിഡിയോ. വണ്ടര്‍ ഓഫ് സയന്‍സ് പങ്കുവച്ചിരിക്കുന്ന വിഡിയോയില്‍ ഇടിമിന്നലേറ്റ് പച്ചമരത്തില്‍ തീ പടരുന്നത് കൃത്യമായി കാണാന്‍ കഴിയും. മരത്തിനു...

നൂപുർ ശർമയുടെ വിവാദ പരാമർശം; ബം​ഗ്ലാദേശിലും പ്രതിഷേധം, ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം

ധാക്ക: മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ആയിരങ്ങൾ മാർച്ച് നടത്തി. വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം ധാക്ക നഗരത്തിലെ പ്രധാന ബൈത്തുൽ മുഖറം മസ്ജിദിന് സമീപമാണ് പ്രതിഷേധ മാർച്ച് നടന്നത്.  പ്രതിഷേധക്കാർ ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം മുഴക്കി. ജൂൺ 16ന് ഇന്ത്യൻ എംബസിയിലേക്ക്...

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരം നേടിയത്.  1999 ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്. ഇക്കാര്യത്തിൽ കൂടുതൽ...

ശുഭവാര്‍ത്ത: 18 രോഗികള്‍ക്ക് അര്‍ബുദം ഭേദമായി: പരീക്ഷണ മരുന്ന് ഫലപ്രദം

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ...

വീണ്ടും ലോക്‍ഡൗൺ പ്രഖ്യാപിച്ച് ചൈന; ഷാങ്ഹായിയിൽ 14 ദിവസത്തേക്ക് നിയന്ത്രണം

ചൈന: ഷാങ്ഹായിയിൽ വീണ്ടും ലോക്‍ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക്‍ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്‍ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ  ലോക്‍ഡൗൺ. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.14 ദിവസത്തേക്കാണ് നിയന്ത്രണം. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ്...

ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗമോ മങ്കിപോക്സ്?; വ്യക്തമാക്കി ലോകാരോ​ഗ്യസംഘടന

മങ്കിപോക്സ് ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗമാണെന്നും സ്വവർ​ഗാനുരാ​ഗികളായ പുരുഷന്മാരിൽ രോ​ഗം കൂടുതലായി കണ്ടെത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന ഇപ്പോൾ. പല രോ​ഗങ്ങളും ലൈം​ഗിക ബന്ധത്തിലൂടെ പകരാമെന്നും മങ്കിപോക്സും അക്കൂട്ടത്തിൽ പെടുന്നതാണ് എന്നും ലോകാരോ​ഗ്യസംഘടനയുടെ സ്ട്രാറ്റജീസ് അഡ‍്വൈസർ ആൻഡീ സിയേൽ വ്യക്തമാക്കി. ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗം എന്നതിലുപരി അടുത്തിടപഴകുന്ന അവസരങ്ങളിലൂടെ...

യുവാവ് ഐസോലേഷനില്‍ നിന്ന് പുറത്തിറങ്ങി; 5000 പേരെ ക്വാറന്റൈനിലാക്കി ചൈന

ബെയ്ജിങ്: കോവിഡ് മാനദണ്ഡം ലംഘിച്ച് യുവാവ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ഒരുപ്രദേശം ഒന്നടങ്കം ക്വാറന്റൈനില്‍. ചൈനയിലെ ബെയ്ജിങിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് 40കാരന്‍ ഹോം ഐസോലേഷനില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതേതുടര്‍ന്ന് പ്രദേശത്തുള്ളവരെ 5000ലധികം ഭരണകൂടം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബെയ്ജിങിലും ഷാങ്ഹായിലും കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച യുവാവ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്. മെയ് മാസം 23ന് കോവിഡ്...

ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ എങ്ങനെ വാട്ട്സ്ആപ്പ് മെസേജ് അയക്കാം; ഇതാണ് വഴി

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ് (Whatsapp). ജനപ്രിയവും, യൂസര്‍ ഫ്രണ്ട്ലിയുമായി വാട്ട്സ്ആപ്പിന് എന്നാല്‍ പരിഹാരം ഇതുവരെയില്ലാത്ത ചില പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവ് (Whatsapp User) സേവ് ചെയ്യാത്ത നമ്പറില്‍ സന്ദേശം അയക്കാന്‍ സാധിക്കില്ല എന്നതാണ്. ഇതിന് ഒരു പരിഹാരം ഉണ്ട്. പലപ്പോഴും വാട്ട്സ്ആപ്പ് പ്രൈവസി...

‘അറബികള്‍ മരിക്കട്ടെ’; അല്‍ അഖ്‌സ പള്ളിയിലേക്ക് അതിക്രമിച്ചെത്തി തീവ്ര വലതുപക്ഷ ഇസ്രഈലികള്‍; പ്രതിഷേധിച്ച ഫലസ്തീനികള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റ്, അറസ്റ്റ്

ജെറുസലേം: അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്ക് തീവ്ര ജൂത ദേശീയവാദികളായ ഇസ്രഈലികള്‍ നടത്തിയ ഫ്‌ളാഗ് മാര്‍ച്ചിന് മുന്നോടിയായി നൂറുകണക്കിന് ഇസ്രഈലികള്‍ പള്ളിയില്‍ അതിക്രമിച്ച് പ്രവേശിച്ചത് സംഘര്‍ഷത്തിനിടയാക്കി. പള്ളിയില്‍ പ്രവേശിച്ച തീവ്ര വലതുപക്ഷ ഇസ്രഈലികള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ ഫലസ്തീന്‍ പൗരന്മാരെ ഇസ്രഈല്‍ സൈന്യം ആക്രമിക്കുകയും കുറഞ്ഞത് 18 ഫലസ്തീനികളെയെങ്കിലും അറസ്റ്റ് ചെയ്തതായുമാണ് റിപ്പോര്‍ട്ട്. ഇസ്രഈല്‍ പൊലീസ് തന്നെയാണ്...
- Advertisement -spot_img

Latest News

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക്...
- Advertisement -spot_img