Tuesday, April 23, 2024

World

ലഹരിക്കായി തവളയെ നക്കുന്നു; അങ്ങനെ ചെയ്യരുതെന്ന് അധികൃതർ; മുന്നറിയിപ്പ്

അമേരിക്കയിലെ ദേശീയോദ്യാനങ്ങളുടെ ചുമതലയുള്ള യുഎസ് നാഷനൽ പാർക് സർവീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ട്വീറ്റ് ഇപ്പോൾ  ചർച്ചയാണ്. വളരെ വിചിത്രമായ ഒരു നിർദേശമാണ് ജനങ്ങളോട് അവർ പങ്കുവച്ചത്. ലഹരിക്കായി ഒരു പ്രത്യേകയിനം തവളയെ ആളുകൾ നക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ചെയ്യരുതെന്നുമായിരുന്നു നിർദേശം. സൊണോറൻ ഡെസേർട്ട് ടോഡ് എന്ന പേരിലും അറിയപ്പെടുന്ന കൊളറാഡോ റിവർ...

‘ഞാന്‍ 23 വയസ്സുള്ള ഇന്ത്യന്‍ – അമേരിക്കന്‍ മുസ്‍ലിം വനിത…’: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി നബീല സെയ്ദ്

വാഷിങ്ടണ്‍: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി 23കാരിയായ ഇന്ത്യന്‍ - അമേരിക്കന്‍ മുസ്‌ലിം വനിത നബീല സെയ്ദ്. ഇല്ലിനോയി ജനറല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നബീല. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു നബീല. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ളാദം പങ്കുവെച്ച് നബീല ട്വീറ്റ് ചെയ്തതിങ്ങനെ- "എന്‍റെ പേര് നബീല സെയ്ദ്....

മോഷണ മുതലുമായി കടയുടെ പുറത്തേക്ക് പാഞ്ഞു, ചില്ലുവാതിലില്‍ ഇടിച്ച് തറയില്‍ വീണു, പിടിയില്‍ | വീഡിയോ

വാഷിങ്ടണ്‍: കടയില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കി പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വാതിലിന്‍റെ ചില്ലില്‍ ഇടിച്ച് ബോധം പോയി തറയില്‍ വീണ് മോഷ്ടാവ്. ലോകപ്രശസ്ത ഫാഷന്‍ വസ്തുക്കളുടെ നിര്‍മാതാക്കളായ ലൂയി വെറ്റോണിന്റെ വാഷിങ്ടണിലെ ബെല്‍വ്യൂ കൗണ്ടി ഷോറൂമിലാണ് മോഷണശ്രമം ഉണ്ടായത്. ആഡംബരബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് പ്രശസ്തമായ, കമ്പനിയാണ് ലൂയി വെറ്റോണ്‍. ഷോറൂമില്‍ നിന്ന്...

‘ജീവിതത്തിലെ മനോഹര നിമിഷം’; ഇസ്‍ലാം മതം സ്വീകരിച്ച് ഫ്രഞ്ച് മോഡൽ മെറീൻ എൽഹൈമർ

ഫ്രഞ്ച് മോഡലും റിയാലിറ്റി ഷോ താരവുമായ മെറീൻ എൽഹൈമർ ഇസ്‍ലാം മതം സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം താരം പരസ്യപ്പെടുത്തിയത്. മക്കയിൽ ഹിജാബ് ധരിച്ച് നിൽക്കുന്ന ചിത്രം മെറീൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണ്’, എന്നാണ് മെറീൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. താൻ തെരഞ്ഞെടുത്ത ആത്മീയ യാത്ര അല്ലാഹുവിലേക്ക് നയിക്കുമെന്നും ഈ...

ലോകത്തിലെ ഏറ്റവും എരിവേറിയ 10 മുളക് 33.15 സെക്കന്‍ഡിനുള്ളില്‍ അകത്താക്കി; റെക്കോഡിട്ട് കാലിഫോര്‍ണിയക്കാരന്‍

കാലിഫോര്‍ണിയ: ഒരു മുളക് തന്നെ അറിയാതെ കടിച്ചാലുള്ള എരിവിനെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ...അപ്പോള്‍ പിന്നെ ലോകത്തിലെ എരിവേറിയ മുളക് കഴിച്ചാലുള്ള അവസ്ഥ എങ്ങനെയായിരിക്കും. ഒന്നും രണ്ടുമല്ല..പത്തെണ്ണം. കാലിഫോര്‍ണിയക്കാരനായ ഗ്രിഗറി ഫോസ്റ്ററാണ് ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ കരോലിന റീപ്പര്‍ ചില്ലീസ് കഴിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയത്. ഒന്‍പത് മാസങ്ങള്‍ക്കു മുന്‍പുള്ള തന്‍റെ തന്നെ റെക്കോഡാണ്...

ജപ്പാനിൽ ആളുകളിപ്പോൾ മുടി മുറിക്കുമ്പോൾ സംസാരിക്കില്ല, കാരണം ഇതാണ്

സംസാരം ആരോഗ്യത്തിന് ഹാനികരമാണോ? തീർച്ചയായും ഹാനികരമല്ല. പക്ഷേ, പലപ്പോഴും അനാവശ്യമായതും അമിതമായതുമായ സംസാരങ്ങൾ നമ്മെ അലോസരപ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള സംസാരങ്ങളെ ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും നമ്മൾ ഏതെങ്കിലും ഒക്കെ വ്യക്തികളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടും ഉണ്ടാകാം. എന്നാൽ, ഇത്തരത്തിലുള്ള അനാവശ്യമായ സംസാരങ്ങൾ കുറയ്ക്കുന്നതിന്റെ ആദ്യപടി എന്നോണം ജപ്പാനിലെ ഹെയർ സലൂണുകളിൽ 'സൈലൻറ് കട്ട്...

16,590 കോടി രൂപ ലോട്ടറിയടിച്ചു, മഹാഭാ​ഗ്യം നേടിയ ആൾ ഇനിയും കാണാമറയത്ത്…

16,590 കോടി രൂപ ലോട്ടറിയടിക്കുക, ഒന്ന് ആലോചിച്ച് നോക്കൂ. ഏതായാലും, കാലിഫോർണിയയിൽ ഒരാൾക്ക് ഇത്രയും വലിയ തുക ലോട്ടറി അടിച്ച് കഴിഞ്ഞു. എന്നാൽ, ആ വിജയി ആരാണ് എന്ന് ആർക്കും അറിയില്ല. ആരാണ് ആ ടിക്കറ്റ് വാങ്ങിയത് എന്ന് ഇപ്പോൾ എല്ലാവരും അന്വേഷിക്കുകയാണ്. റിപ്പോർട്ടുകൾ പറയുന്നത്, 45 യുഎസ് സംസ്ഥാനങ്ങളിലും യുഎസ് വിർജിൻ ഐലൻഡ്‌സിലും പ്യൂർട്ടോ...

എട്ടുവയസുകാരി മകളെ അമ്മ പുറംലോകം കാണാതെ അടച്ചിട്ടത് ഏഴ് വർഷം, കാരണം…

ഒരു എട്ടുവയസുകാരിയെ വർഷങ്ങളോളം പുറംലോകം കാണാതെ വീടിനകത്ത് ഒളിപ്പിച്ചതിന് അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഇപ്പോൾ അന്വേഷണം നേരിടുകയാണ്. ജർമ്മനിയിൽ ആണ് സംഭവം. ഏഴ് വർഷത്തോളമാണ് അമ്മയും അവരുടെ മാതാപിതാക്കളും ചേർന്ന് അവളെ ആരും കാണാതെ ഒരിടത്ത് ഒളിപ്പിച്ചത്. സപ്തംബർ അവസാനത്തോടെ കുട്ടി മോചിപ്പിക്കപ്പെട്ടു, ഇപ്പോൾ ഫോസ്റ്റർ കെയറിലാണ്. അവൾക്ക് ഇപ്പോൾ പടികൾ കയറുന്നത് പോലെയുള്ള ഓരോ...

ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം! 800 കോടി ജനങ്ങൾ ഭൂമിക്ക് ഒരു ഭാരമോ?

യുഎൻ റിപ്പോർട്ട് പ്രകാരം ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രമാണ്. 2022 നവംബർ 15 -ന് ലോക ജനസംഖ്യ 800 കോടിയിൽ എത്തുമെന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്. ഈ വർഷവും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ചൈന തന്നെയായിരിക്കും. എന്നാൽ, അടുത്ത വർഷം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയെ...

ഭാഗ്യശാലിക്ക് പതിനാറായിരം കോടി; ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ആരായിരിക്കും പതിനാറായിരം കോടി രൂപയുടെ ആ മഹാ ഭാഗ്യശാലി. ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത് അങ്ങ് അമേരിക്കയിലാണെങ്കിലും ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആളുകളാണ് ലോട്ടറി നറുക്കെടുപ്പ് വിജയിയെ അറിയാനായി കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുളള പവർബോൾ ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്.  രണ്ട് ബില്യൺ ഡോളറാണ് സമ്മാനത്തുക(ഏകദേശം പതിനാറായിരം കോടി രൂപ). ഭാ​ഗ്യം പരീക്ഷിക്കാനായി വലിയ...
- Advertisement -spot_img

Latest News

സ്വർണവിലയിൽ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങൾക്ക് ശേഷമാണു...
- Advertisement -spot_img