Thursday, April 25, 2024

World

‘അടിസ്ഥാനപരമായി വിവേചനമുള്ളത്’; പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്രസഭയും യുഎസും

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്രസഭയും യുഎസ് സർക്കാരും. അടിസ്ഥാനപരമായി വിവേചനമുള്ളതെന്നാണ് പൗരത്വ നിയമത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. വിജ്ഞാപനത്തെക്കുറിച്ച് ആശങ്കയുണ്ട്, ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ‘2019 ൽ ഞങ്ങൾ പറഞ്ഞതുപോലെ, സിഎഎ അടിസ്ഥാനപരമായി വിവേചനം...

ക്രൂരത തുടർന്ന് ഇസ്രായേൽ സൈന്യം; സഹായം കാത്തുനിന്നവരെ വെടിവെച്ച് കൊന്നു

വടക്കൻ ഗസ്സയിൽ മാനുഷിക സഹായത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്ത് റൗണ്ട് എബൗട്ടിന് സമീപം സഹായം സ്വീകരിക്കാൻ കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. മാനുഷിക സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ മുമ്പും...

ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യക്കാരൻ; ടോപ്പ് ക്ലാസ് സ്ഥലങ്ങളിൽ മാത്രം ഭിക്ഷയെടുക്കും, കോടികളുടെ ആസ്തി

ഒരു നേരം കഴിക്കാനുള്ള ഭക്ഷണത്തിന് പോലും വകയില്ലാതെ വരുമ്പോഴാണ് ആളുകള്‍ ഭിക്ഷാടനത്തിന് ഇറങ്ങാറുള്ളത്. എന്നാല്‍, ചില ആളുകള്‍ക്കെങ്കിലും ഇത് ലാഭകരമായ ഒരു ബിസിനസും തൊഴിലുമാണ്. അത്തരത്തിൽ ഒരാളാണ് ഭരത് ജെയിൻ. 7.5 കോടി രൂപയുടെ ആസ്തിയുള്ള ഭരത് ജെയിൻ ലോകത്തിലെ ഏറ്റവും ധനികനായ യാചകനാണെന്നാണ് പറയപ്പെടുന്നത്. 54 വയസുള്ള ഭരത് ജെയിൻ ഇന്ത്യയുടെ സാമ്പത്തിക...

ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

ജറുസലേം: ഇസ്രായേലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.ഇടുക്കി സ്വദേശികളായ ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെ ഇസ്രായേലിന്റെ വടക്കൻ ഗലീലി മേഖലയിലെ മൊഷവ് എന്ന സ്ഥലത്താണ്...

2800 കോടി ലോട്ടറിയടിച്ചു, പിറ്റേന്ന് ആ ഞെട്ടിക്കുന്ന വാർത്തയുമറിഞ്ഞു, ജീവിതം മാറിമറിഞ്ഞതിങ്ങനെ…

2800 കോടിയിലധികം രൂപ ലോട്ടറിയടിക്കുക, അങ്ങനെ ഒരു വിവരം കേട്ടാൽ എന്താവും അവസ്ഥ. ജീവിതം തന്നെ മാറിമറിയും. നമ്മൾ മറ്റൊരു ലോകത്തായിപ്പോകും അല്ലേ? അതുപോലെ ഒരു വിവരമാണ് ഒരു ദിവസം രാവിലെ വാഷിം​ഗ്‍ടൺ ഡിസിയിൽ നിന്നുള്ള ജോൺ ചീക്സ് കേട്ടത്. എന്നാൽ, ആ സന്തോഷം അധികം നീണ്ടുനിന്നില്ല, നെഞ്ച് തകർക്കുന്ന മറ്റൊരു കാര്യമാണ് പിന്നീട് ലോട്ടറി...

അങ്ങനെ അതും കണ്ടുപിടിച്ചു! ബീഫിലുള്ളതിനേക്കാൾ പ്രോട്ടീൻ, നോൺ വെജിറ്റേറിയൻ അരി വികസിപ്പിച്ചെടുത്ത് കൊറിയൻ ശാസ്ത്രജ്ഞർ

ദക്ഷിണ കൊറിയന്‍ ഗവേഷകരുടെ സംഘം ഹൈബ്രിഡ് റൈസ് വികസിപ്പിച്ചെടുത്തു. ഉയര്‍ന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ് ഈ നോണ്‍ വെജിറ്റേറിയന്‍ അരിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതൊരു സെല്‍ കള്‍ച്ചേര്‍ഡ് പ്രോട്ടീന്‍ റൈസാണ്. ഈ അരിയില്‍ നിന്നും നമുക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും. കന്നുകാലി പേശികളും കൊഴുപ്പ് കോശങ്ങളും ഉപയോഗിച്ച് ലാബില്‍ വികസിപ്പിച്ചെടുത്തതാണ് ഈ അരി. ബീഫിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഇതിലുണ്ട്....

മൂക്കിലിട്ട വിരല്‍ മാവില്‍ മുക്കി; വീഡിയോ വൈറലായതോടെ മാപ്പ് പറഞ്ഞ് ‘ഡോമിനോസ്’

സോഷ്യല്‍ മീഡിയയില്‍ ദിവസവും അനവധി വീഡിയോകളാണ് നമ്മുടെ കാഴ്ചവട്ടത്ത് വരുന്നത്. ഇവയില്‍ കാഴ്ചക്കാരെ കൂട്ടുക എന്ന ഏക ലക്ഷ്യത്തോടെ ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന കണ്ടന്‍റുകളും അല്ലാതെ സ്വാഭാവികമായി വരുന്നവയും ഉണ്ടായിരിക്കും. പല വീഡിയോകളും നമുക്ക് ആസ്വദിക്കാനും, ചിരിക്കാനും സന്തോഷിക്കാനുമെല്ലാം ഉപകരിക്കുന്നതാണെങ്കില്‍ ചിലത് നമ്മെ ഏറെ അസ്വസ്ഥതപ്പെടുത്തുകയോ നമ്മളില്‍ ആശങ്കയോ വെറുപ്പോ സൃഷ്ടിക്കുന്നതോ എല്ലാമാകാറുണ്ട്. ഭക്ഷണത്തോട് അനാദരവ് കാണിക്കുന്നതും,...

15 കോടി, ചരിത്രത്തിലെ വലിയ നഷ്ടപരിഹാരം! മോഷ്ടാക്കളെന്ന് പൊലീസ് മുദ്രകുത്തിയ പെൺകുട്ടികൾക്ക് കോടതിയിൽ നീതി

കാർ മോഷ്ടാക്കളെന്ന് പൊലീസ് മുദ്രകുത്തിയ കുടുംബത്തിന് കോടതിയിൽ നീതി. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളടക്കമുള്ള കുടുംബത്തിന് ചരിത്രത്തിലെ വലിയ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. അമേരിക്കൻ പൊലീസിന് വലിയ നാണക്കേടായ സംഭവത്തിൽ 1.9 മില്യൺ ( ഇന്ത്യൻ കറൻസിയിൽ 15 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. കാർ മോഷ്ടാക്കളെന്ന് മുദ്രകുത്തി പൊലീസ് 18...

ഗോള്‍ഡന്‍ ഹാര്‍ട്ട്; ആദ്യ പത്ത് കുട്ടികള്‍ക്കുള്ള ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി

എംഎ യൂസഫലിയ്ക്ക് ആദരസൂചകമായി പ്രഖ്യാപിച്ച അന്‍പത് ഹൃദയശസ്ത്രക്രിയകളില്‍ ആദ്യ പത്തെണ്ണം പൂര്‍ത്തിയായി. സംഘര്‍ഷമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ശസ്ത്രക്രിയകളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിലെ സംഘര്‍ഷ മേഖലകളിലെ കുട്ടികള്‍ക്കൊപ്പം ഈജിപ്റ്റിലെ കുരുന്നുകളും ആദ്യമാസം സങ്കീര്‍ണ വൈദ്യസഹായം ലഭിച്ചവരില്‍ ഉള്‍പ്പെടും. കുട്ടികളുടെ തുടര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയകളാണ് ഉദ്യമത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയത്. യൂസഫലിയുടെ മരുമകന്‍ ഡോ...

വിവാഹം കഴിഞ്ഞ് തൊ‌ട്ടുപിന്നാലെ വരന് ഹൃദയസ്തംഭനം, 17 വർഷത്തെ പ്രണയം, തകർന്ന് യുവതി

ഓരോ വ്യക്തികൾക്കും തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടാവും. എന്നാൽ, നെബ്രാസ്കയിൽ നിന്നുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസം കൂടിയായി അത് മാറി. ജോണി ഡേവിസ് എന്ന 44 -കാരിയുടെ ജീവിതത്തിലാണ് ഈ ദുരന്തം സംഭവിച്ചത്. അവളുടെ 48 -കാരനായ വരൻ പള്ളിയിൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ തളർന്നു...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img