Thursday, March 28, 2024

National

വീരപ്പന്റെ മകൾ വിദ്യാറാണി തെരഞ്ഞെടുപ്പ് അങ്കത്തിന്; മത്സരം കൃഷ്ണഗിരിയിൽനിന്ന്

ചെന്നൈ: കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി കൃഷ്ണഗിരി മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടും. നാം തമിഴർ കച്ചി (തമിഴ് നാഷണൽ പാർട്ടി) ടിക്കറ്റിലാണ് ഇവർ മത്സരിക്കുക. മൈക്ക് ആണ് ചിഹ്നം. നാലു വർഷം മുമ്പ് ബിജെപിയിൽ ചേർന്ന വിദ്യാറാണി കഴിഞ്ഞ മാസമാണ് പാർട്ടി വിട്ടത്. പുതുച്ചേരി അടക്കം 40 മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ...

‘രണ്ട് കുട്ടികളില്‍ കൂടുതലാവരുത്, ബഹുഭാര്യത്വം ഉപേക്ഷിക്കണം’; അസമികളാവാൻ നിര്‍ദേശവുമായി ഹിമാന്ത ബിശ്വ ശര്‍മ

ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നുമാണ് ഹിമന്തയുടെ നിർദ്ദേശം. ബഹുഭാര്യത്വം അസമിന്റെ സംസ്‌കാരമല്ലെന്നും ഹിമാന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ല, കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാവാന്‍ പഠിപ്പിക്കണം, കുട്ടികളെ...

ഹിമാചലിൽ അയോഗ്യരാക്കിയ കോൺഗ്രസ് എംഎൽഎമാരടക്കം 9 എംഎൽഎമാർ ബിജെപിയിൽ

കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ 9 എംഎൽഎമ്മാർ ബിജെപിയിൽ ചേർന്നു. കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് സ്പീക്കർ അയോഗ്യരാക്കിയ ഇന്ദര്‍ ദത്ത് ലഖന്‍പാല്‍,...

കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിടാന്‍ ബി.ജെ.പി 50 കോടി വാഗ്ദാനം ചെയ്തെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ഓപ്പറേഷന്‍ താമരയുടെ ഭാഗമായി ബി.ജെ.പി കോൺഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും രാജി വയ്ക്കാനായി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജിവച്ചതിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളിൽ പണം നൽകുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം. "ആദായനികുതി വകുപ്പ് റെയ്ഡുകൾ നടത്തുന്നു. അനധികൃത മാർഗങ്ങളിലൂടെ സ്വത്ത് സമ്പാദിച്ച പണക്കാർ പ്രതിപക്ഷ പാർട്ടികളിൽ മാത്രമാണോ ഉള്ളത്....

തിഹാർ ജയിലിലേക്ക് സ്വാഗതം: കെജ്രിവാളിനെ ക്ഷണിച്ച് തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖർ

ന്യൂഡല്‍ഹി: ഇ.ഡി. അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലിലേക്ക് സ്വാഗതം ചെയ്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ കത്ത്. ഇരുന്നൂറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറാണ് കെജ്‌രിവാളിനെ ജയിലിലേക്ക് സ്വാഗതം ചെയ്ത് കത്തെഴുത്തിയിരിക്കുന്നത്. സത്യം ജയിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് സ്വാഗതം...

ഹിമാചലിൽ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരടക്കം 9 എംഎൽഎമാർ ബിജെപിയിൽ

ദില്ലി : കോൺഗ്രസ് ഭരിക്കുന്ന ഹിമാചലൽ പ്രദേശിൽ കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കുറിന്റെ സാന്നിധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍...

ഇലക്ടറൽ ബോണ്ട്:തകർന്ന സിൽക്യാര തുരങ്കം നിർമിച്ച കമ്പനി ബി.ജെ.പിക്ക് 55 കോടി നൽകി

ന്യൂഡൽഹി:ഉത്തരാഖണ്ഡിൽ തകർന്ന സിൽക്യാര-ബാർകോട്ട് തുരങ്കം നിർമിച്ച നവയുഗ എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് (എൻ.ഇ.സി) ബി.ജെ.പിക്ക് 55 കോടി നൽകി. കഴിഞ്ഞ വർഷം തകർന്ന തുരങ്കം നിർമിച്ച കമ്പനി ഇലക്ടറൽ ബോണ്ടിലൂടെ തുക നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട രേഖയിലാണുള്ളത്. 2019 ഏപ്രിൽ 19നും 2022 ഒക്‌ടോബർ പത്തിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55...

ബുക്ക് ചെയ്തവര്‍ വെയ്റ്റിങ് ലിസ്റ്റിലായാലും റെയിൽവേക്ക് ചാകര, ടിക്കറ്റ് റദ്ദാക്കിയത് വഴി നേടിയത് 1230 കോടി!

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ടിക്കറ്റ് കാന്‍സലേഷന്‍ വഴി റെയില്‍വേക്ക് കോടികളുടെ  വരുമാനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ ടിക്കറ്റ് റദ്ദാക്കിയത് കാരണമാണ് ഇത്രയും തുക റെയില്‍വേക്ക് ലഭിച്ചത്. 2021 ജനുവരി മുതല്‍ 2024 ജനുവരിയുള്ള കണക്കാണ് റെയില്‍വേ പുറത്തുവിട്ടത്. ഇക്കാലയളവില്‍ ഈ...

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ബിജെഡി; ഒഡീഷയിൽ ത്രികോണപ്പോരിന് കളമൊരുങ്ങി

ഭുവനേശ്വര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിൽ ബിജെപി - ബിജെഡി സഖ്യമില്ല. ഒറ്റക്ക് മത്സരിക്കാൻ ബിജെഡിയും ബിജെപിയും തീരുമാനിച്ചു. സംസ്ഥാനത്തെ 141 നിയമസഭ മണ്ഡലങ്ങളിലും 21 ലോക്സഭ മണ്ഡലങ്ങളിലും ഇരു പാർട്ടികളും ഒറ്റക്ക് മത്സരിക്കും. സഖ്യമില്ലെന്ന് ഒഡീഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമാൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെഡിയുടെ പ്രഖ്യാപനവും പുറത്തുവന്നു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അനുഗ്രഹത്താൽ...

ഹാട്രിക്ക് വിജയം നേടിയ കോൺഗ്രസ് എംഎൽഎ, ബിജെപിയിൽ പോകാൻ രാജിവച്ചു; ഇപ്പോ സീറ്റില്ല

ചെന്നൈ: കോൺഗ്രസിന് വേണ്ടി ഹാട്രിക്ക് വിജയം നേടിയ ശേഷം ബി ജെ പിയിൽ ചേരാനായി രാജിവച്ച വിജയധാരണിക്ക് സീറ്റില്ല. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം എൽ എ സ്ഥാനം രാജിവച്ച വിജയധാരണിക്ക് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും ലോക് സഭയിലേക്കും ബി ജെ പി സീറ്റ് നൽകിയില്ല. വിളവങ്കോട് മണ്ഡലത്തിൽ വി എസ് നന്ദിനിക്കാണ് ബി...
- Advertisement -spot_img

Latest News

‘താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം’; ആഗ്ര കോടതിയിൽ ഹരജി

ആഗ്ര: താജ്മഹലിനെ ഹിന്ദു ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹരജി. ബുധനാഴ്ചയാണ് ഹരജി സമർപ്പിച്ചത്. താജ്മഹലിലെ എല്ലാ ഇസ്‌ലാമിക ആചാരങ്ങളും...
- Advertisement -spot_img