Thursday, April 25, 2024

Local News

ഉപ്പളയിലെ ബന്തിയോടും അഞ്ചര ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി മോഷണം പിടികൂടി

ഉപ്പള: ഉപ്പള കെഎസ്ഇബി സെക്ഷന് കീഴിലെ ഉപഭോക്താക്കളുടെ വീട്ടില്‍ നിന്നും വന്‍ വൈദ്യുതി മോഷണം പിടികൂടി. ഉപ്പള യുസഫ് അറബി എന്നയാളുടെ വീട്ടിലാണ് ഏകദേശം മൂന്നര ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടന്നത്. ബന്ദിയോട് ബി.കെ യുസഫിന്റെ വീട്ടില്‍ നിന്നും രണ്ട് ലക്ഷത്തി എഴുപത്തഞ്ചായിരം രൂപയുടെ വൈദ്യതി മോഷണവും, ബി.കെ കാസിമിന്റെ വീട്ടില്‍ നിന്നും...

മഞ്ചേശ്വരത്തു അനുനയശ്രമം; നാളെ വീണ്ടും മണ്ഡലം കമ്മിറ്റിയോഗം ചേരും

മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കായി  നാളെ വീണ്ടും  മണ്ഡലം കമ്മിറ്റിയോഗം ചേരും. സ്ഥാനാര്‍ഥിയായി നിശ്ചിയിച്ച ജയാനന്ദയോടുളള എതിര്‍പ്പ് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും മുമ്പ് പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്‍.ജയാനന്ദന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയാണ് മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും നിലപാടെടുത്തത്. മു‌സ്‌ലിം ലീഗിലുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ പാകത്തില്‍ ജനപിന്തുണ...

കുമ്പള പഞ്ചായത്തിലെ സി.പി.എം-ബി.ജെ.പി ധാരണക്ക് ശേഷം രണ്ട് പ്രധാന കേസുകൾ ഒത്ത് തീർപ്പാക്കിയെന്ന് യൂത്ത് ലീഗ്

കുമ്പള: കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സി.പി.ഐ (എം) ബി.ജെ.പി ധാരണയ്ക്കു ശേഷം രണ്ട് പ്രധാനപ്പെട്ട കേസുകൾ ഒത്തുതീർപ്പാക്കുന്നതിലും ധാരണയുണ്ടായതായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസുഫ് ഉളുവാർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​: അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം ഹൈകോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ്...

തെ​ര​ഞ്ഞെ​ടു​പ്പ്​: അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം

കാ​സ​ർ​കോ​ട്​: തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ജി​ല്ല-​സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ പ​ഴു​ത​ട​ച്ച നി​രീ​ക്ഷ​ണം. പ​ണം, മ​ദ്യം, ആ​യു​ധം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ ക​ട​ത്തു​ന്ന​വ​ർ കു​ടു​ങ്ങും. കൂ​ട്ട​ത്തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന​വ​രും കോ​ള​നി​ക​ൾ ഉ​ൾ​പ്പ​ടെ ആ​ൾ​ക്കൂ​ട്ട​മു​ള്ള ഇ​ട​ങ്ങ​ളി​ൽ വോ​ട്ടി​നാ​യി പ​ണം ന​ൽ​കി​യാ​ലും പി​ടി വീ​ഴും. പേടിഎം സ്കാനർ വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ 24 മ​ണി​ക്കൂ​റും...

മഞ്ചേശ്വരത്തും സിപിഎമ്മിൽ തർക്കം; കെ ആർ ജയാനന്ദൻ്റെ പേര് മണ്ഡലം കമ്മിറ്റി തള്ളി

കാസർ​കോട്: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മഞ്ചേശ്വരത്തും സിപിഎമ്മിൽ തർക്കം. പാർട്ടിയുടെ സ്ഥാനാർത്ഥി നിർദ്ദേശം മണ്ഡലം കമ്മിറ്റി തള്ളി. കെ ആർ ജയാനന്ദൻ്റെ പേരാണ് മഞ്ചേശ്വരത്തെ സി പി എം മണ്ഡലം കമ്മിറ്റി തള്ളിയത്. Also Read വാഹന ഗതാഗത നിയമങ്ങളും ശിക്ഷകളും; അറിയേണ്ടതെല്ലാം കെ ആർ ജയാനന്ദൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുനപരിശോധനക്ക് വിട്ടു. മണ്ഡലം...

ദുബായിൽനിന്ന് മംഗളൂരുവിലെത്തിയ യുവതിയുടെ വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടതായി പരാതി

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരുവിലെത്തിയ യാത്രക്കാരിയുടെ ബാഗിലുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടതായി പരാതി. മംഗളൂരു കൊടിയാലിലെ നസ്മതബാസുംഅഷറഫിന്റെ ബാഗിലുണ്ടായിരുന്ന ഒരുലക്ഷം രൂപ വിലവരുന്ന ഫോൺ, കാൽലക്ഷം രൂപ വിലവരുന്ന വാച്ച്, വിലപിടിച്ച ചോക്ലേറ്റുകൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ദുബായിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ ഫെബ്രുവരി 22-ന് പുലർച്ചെയാണ് ഇവർ മംഗളൂരുവിൽ എത്തിയത്. വിമാനത്തിൽ ഭാരം കൂടുതലായതിനാൽ ബാഗേജ് കയറ്റിയിട്ടില്ലെന്നും...

സിപിഎമ്മിൽ പോസ്റ്റർ യുദ്ധം തുടരുന്നു; മഞ്ചേശ്വരത്ത് ജയാനന്ദക്കെതിരെയും പ്രതിഷേധം

മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ.ആർ. ജയാനന്ദയ്ക്കെതിരെ പോസ്റ്ററുകൾ. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്നാണ് സിപിഎം അനുഭാവികളുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകൾ. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന്...

കാര്‍ഷിക കണക്ഷനില്‍ വൈദ്യുതി ക്രമക്കേട് നടത്തിയ ഉപ്പള സ്വദേശിക്ക് മൂന്നേകാല്‍ ലക്ഷം രൂപ പിഴ

കാസര്‍കോട്: കാര്‍ഷിക കണക്ഷനില്‍ വൈദ്യുതി ക്രമക്കേട് നടത്തിയ ഉപ്പള സ്വദേശിക്ക് മൂന്നേകാല്‍ ലക്ഷം രൂപ പിഴ. ഉപ്പള കെഎസ് ഇബി സെക്ഷന്‍ പരിധിയിലെ ബദ്രിയ മന്‍സിലില്‍ യൂസുഫില്‍ നിന്നാണ് പിഴയീടാക്കിയത്. ഇദ്ദേഹത്തിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനിലാണ് ക്രമക്കേട് കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിനായി എടുത്ത കൃഷി വകുപ്പിന്റെ സബ്‌സിഡി ലഭിക്കുന്ന കണക്ഷനാണിത്. മീറ്ററിന്റെ ഇന്‍കമിങ് ടെര്‍മിനലില്‍ നിന്ന് ലൂപ്പ് ചെയ്ത്...

ബാങ്ക് വായ്പയുള്ള വീടും സ്ഥലവും നൽകി വഞ്ചിച്ചതായി ഷിറിയ ബത്തേരിയിലെ പുഷ്പാവതിയും കുടുംബവും

കുമ്പള: വീടും സ്ഥലവും വാങ്ങിയതിൻ്റെ പണം മുഴുവനായി കൊടുത്ത് തീർത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ആധാരം എഴുതി നൽകാൻ തയ്യാറാവുന്നില്ലെന്നും കച്ചവടം ഉറപ്പിച്ച് എഗ്രിമെൻ്റ് തയ്യാറാക്കിയതിനു ശേഷം ഉടമ രണ്ട് തവണകളിലായി അഞ്ചര ലക്ഷം രൂപ വായ്പയെടുത്തതിനെ തുടർന്ന് ഇപ്പോൾ ജപ്തി ഭീഷണി നേരിടുന്നതായും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും മംഗൽപ്പാടി ഷിറിയ ബത്തേരിയിലെ പുഷ്പാവതിയും ഭർത്താവ്...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img