Friday, April 26, 2024

Local News

1200 കിലോ പാൻ മസാലയുമായി ഉപ്പള കുബണൂർ സ്വദേശി പിടിയിൽ

കാസറഗോഡ്: വീട് കേന്ദ്രീകരിച്ച് പാൻമസാല മൊത്ത വിതരണ വിൽപന എക്സൈസ് റെയ്ഡിൽ 1200 കിലോ പാൻ മസാല ശേഖരവുമായി മൊത്തവ്യാപാരി പിടിയിൽ. കുമ്പള കുബണൂരിലെ ഹൈദർ അലി (42) യെയാണ് കാസർഗോഡ് എക്സൈസ് ഐ.ബി യുടെ രഹസ്യവിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കും ഇൻ്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച...

ഉപ്പള നയാബസാര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ യുവാവ് അറസ്റ്റില്‍

ഉപ്പള: ഉപ്പള നയാബസാര്‍ സ്വദേശിയായ അബ്ദുല്ലയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച കേസില്‍ യുവാവിനെ കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മംഗല്‍പാടി പച്ചമ്പളം ടിപ്പുഗലിയിലെ മുഷാഹിദ് ഹുസൈന്‍ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കാറിലെത്തിയ സംഘം ഉപ്പളയിലെ ക്വാട്ടേഴ്‌സില്‍ കയറി അബ്ദുല്ലയെ വിളിച്ചിറക്കി കൊണ്ടുപോവുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും...

ഉപ്പള ബേകൂരിൽ വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

ബന്തിയോട്: വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ബേക്കൂര്‍ കോളനിയിലെ ഹശിഖ് എന്ന അപ്പു(22)വാണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ബേക്കൂരില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഏതാനും ദിവസം മുമ്പാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ...

കാസർഗോഡ് 570 കൊടിമരങ്ങൾ; നീക്കിയത് 34 മാത്രം; സമയപരിധി ഇന്ന് അവസാനിക്കും

കാസർകോട്∙ പൊതു സ്ഥലങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ വിവിധ സംഘടനകൾ സ്ഥാപിച്ച കൊടികളെല്ലാം പൊതുസ്ഥലത്തു തന്നെ. ജില്ലയിലാകെ 570 കൊടിമരങ്ങൾ ഉണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. ഇത് പ്രധാന കേന്ദ്രങ്ങളിലെ കൊടി മരങ്ങളുടെ മാത്രം എണ്ണമാണ്. 3 ദിവസം മുൻപ് വരെ  മാറ്റിയത് 34 എണ്ണം ...

കോടതി ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് മോഷണക്കേസ് പ്രതി; ജയിലിലേക്കയച്ചപ്പോള്‍ വീണ്ടുവിചാരം

കാഞ്ഞങ്ങാട്: മോഷണ കേസ് പ്രതിക്ക് ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് പ്രതി കോടതിയില്‍. ഒടുവില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കാനൊരുങ്ങുമ്പോള്‍ മനസു മാറി ജാമ്യം വേണമെന്നായി. ഹൊസ്ര്‍ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യിലാണ് സംഭവം. മോഷണ കേസ് പ്രതിയായ കോട്ടിക്കുളത്തെ മുരളി (50) യെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. മോഷണക്കേസില്‍ വാറണ്ടുള്ളതിനാല്‍...

ജില്ലയിൽ രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയപരിധി പിന്നിട്ടു; വാക്സീൻ എടുക്കാത്തവർ അര ലക്ഷത്തിലധികം

കാസർകോട് ∙ കോവിഡ് രണ്ടാം ഡോസ് സ്വീകരിക്കേണ്ട ഇടവേളയുടെ സമയപരിധി പിന്നിട്ടിട്ടും ജില്ലയിൽ അരലക്ഷത്തിലേറെപ്പേർ വാക്സീൻ എടുത്തില്ല. കോവിഡ് രോഗപ്രതിരോധത്തിനായുള്ള വാക്സിനേഷന്റെ രണ്ടാം ഡോസിനോട് ചില ആളുകൾ കാണിക്കുന്ന വിമുഖത കോവിഡ് വ്യാപന നിയന്ത്രണത്തിൽ നേടിയിട്ടുള്ള നേട്ടം ഇല്ലാതാക്കുമെന്ന ആശങ്കയിൽ ആരോഗ്യ വകുപ്പ്. കോവിഡ് വാക്സിനേഷന് അർഹതയുള്ളവരുടെ 98.07% ആദ്യഡോസ് വാക്സീൻ സ്വീകരിച്ചെങ്കിലും രണ്ടാം...

ഉപ്പള ബേകൂരിൽ കഞ്ചാവ് സംഘം താവളമാക്കിയ വീടിന് നാട്ടുകാര്‍ പൂട്ടിട്ടു; പീഡനശ്രമക്കേസ് പ്രതിക്കായി അന്വേഷണം

ഉപ്പള: കഞ്ചാവ് സംഘം താവളമാക്കിയ വീട് നാട്ടുകാര്‍ താഴിട്ടുപൂട്ടി. അതിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉപ്പള ബേക്കൂര്‍ ഹരണ്യനഗറിലെ സുന്ദറിന്റെ മകന്‍ ആഷിഖ് എന്ന അപ്പുവിനെ കണ്ടെത്താനാണ് കുമ്പള പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ യുവാവ്...

ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരുക്ക്

കാസര്‍കോട്: ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരുക്ക്. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ 2 പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.ബന്തിയോട് സ്വദേശികളായ മുഹമ്മദ് ശരീഫ് (32), സാനിയ (25), ആയിശ(55), ഇസാൻ(നാല്), ഷെസിൻ (നാല്), ലാസിൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.30 ഓടെ ദേശീയ പാതയില്‍ കുമ്പള പാലത്തിന് സമീപമാണ് അപകടം. കാസര്‍കോട്...

ഉപ്പള ബേകൂരിൽ കഞ്ചാവ് സംഘം താവളമാക്കിയ വീട്ടില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി; ഓട്ടോഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടു

ഉപ്പള: കഞ്ചാവ് സംഘം താവളമാക്കിയ വീട്ടില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രക്ഷപ്പെടുകയായിരുന്നു. ഉപ്പള ബേക്കൂരിലാണ് സംഭവം. ബേക്കൂരിലെ പട്ടികജാതി കോളനിയിലെ 22കാരനെതിരെ കുമ്പള പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്. വ്യാഴാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക്...

സാമൂഹിക വിരുദ്ധരും മദ്യപന്മാരും ഉപ്പള ബസ് സ്റ്റാൻഡ് കയ്യടക്കി, ദുരിതത്തിലായി യാത്രക്കാർ

ഉപ്പള ∙ സാമൂഹിക വിരുദ്ധരും മദ്യപന്മാരും ബസ് സ്റ്റാൻഡ് കയ്യടക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. ഉപ്പള ബസ് സ്റ്റാൻ‍ഡിൽ എത്തുന്നവർക്കാണ് ഈ ദുർഗതി.പൈവളിഗെ,മംഗളൂരു, കാസർകോട് ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാർ ഏറെയും ബസ് കയറാൻ എത്തുന്നത് ഇവിടെയാണ്. ചില സ്ഥലങ്ങളിലേക്കു പോകേണ്ട ബസുകൾക്കായി ഏറെ സമയം കാത്തിരിക്കണം. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളിൽ മദ്യപിച്ചെത്തി കിടന്നുറങ്ങും അവിടെ തന്നെ ഛർദിച്ചു...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img