Wednesday, April 24, 2024

Local News

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4405 രൂപയും ഒരു പവന് 35,240 രൂപയുമാണ് ഇന്നത്തെ വില.

എം.സി ഖമറുദ്ദീൻ എം.എൽ.എയെ കുടുക്കാന്‍ ഗൂഢാലോചന: പിന്നില്‍ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകനെന്ന് നിക്ഷേപകര്‍

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ എം.സി ഖമറുദ്ദീൻ എം.എൽ എയെ കുടുക്കാൻ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ ഗുഢാലോചന നടത്തിയതായി പരാതി നൽകിയ നിക്ഷേപകന്‍റെ വെളിപ്പെടുത്തൽ. എം.സി ഖമറുദ്ദീന് ജാമ്യം ലഭിക്കാതിരിക്കാൻ പല സമയങ്ങളിലായി പരാതി നൽകാൻ നിക്ഷേപകരെ അഭിഭാഷകൻ നിർബന്ധിച്ചിരുന്നതായാണ് ആരോപണം. സി.പിഎം സഹയാത്രികനായ കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ ഫാഷൻ ഗോൾഡ് നിഷേപ തട്ടിപ്പ് കേസിൽ...

സ്വര്‍ണ്ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അഞ്ചുപേരെ കൂടി മഞ്ചേശ്വരം പൊലീസ് പിടികൂടി

മഞ്ചേശ്വരം: കര്‍ണാടക സ്വദേശികളായ സ്വര്‍ണ്ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അഞ്ചുപേരെ കൂടി മഞ്ചേശ്വരം പൊലീസ് പിടികൂടി. ബണ്ട്വാള്‍ പിണ്ടിക്കൈ ഹൗസ് അരിങ്കനയിലെ അബ്ദുല്‍ അസീസ് (27), ബണ്ട്വാള്‍ അരിങ്കന മോണ്ടുഗോളി ഹൗസിലെ റഊഫ് (26), മോണ്ടുഗോളി കൈരങ്കള ഗൗസിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ഇക്ബാല്‍ (27), റിസ്‌വാന്‍ (27),...

തലപ്പാടി സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഉള്ളാള്‍ കടല്‍തീരത്ത് തള്ളി; പൊലീസ് കേസെടുത്തതോടെ സുഹൃത്ത് മുങ്ങി

മംഗളൂരു: തലപ്പാടി സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഉള്ളാളിലെ കോട്ടെപുര കടല്‍ത്തീരത്ത് തള്ളിയ സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. തലപ്പാടിയിലെ നാരായണ ഭണ്ഡാരിയുടെ മകന്‍ തിതേഷ് പൂജാരി(28)യെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഫെബ്രുവരി മൂന്നിന് ഉച്ചയോടെയാണ് തിതേഷിന്റെ മൃതദേഹം കോട്ടെപുര കടല്‍ത്തീരത്ത് കണ്ടെത്തിയത്. തിതേഷിന്റെ തലക്ക് മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന്...

കാസര്‍ഗോഡ് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കാസർകോട്‌: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങൾകൂടി  അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച  ഒരു സ്‌കൂൾ കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച രാവിലെ 10ന്‌ ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്യും. മഞ്ചേശ്വരം മണ്ഡലത്തിലെ ജിവിഎച്ച്എസ്എസ് മൊഗ്രാൽ, കാസർകോട് ജിഎംവിഎച്ച്എസ്എസ്...

മഞ്ചേശ്വരം പിടിക്കാൻ എല്‍ഡിഎഫ്; ലക്ഷ്യം അഞ്ചിൽ നാല് മണ്ഡലങ്ങൾ

കാസര്‍കോട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം ലക്ഷ്യമിട്ട് എല്‍ഡിഎഫ്. മുസ്‌ലിം ലീഗിന്‍റെ കൈവശമുള്ള മഞ്ചേശ്വരത്ത് ശക്തമായ പോരാട്ടം നടത്തിയാല്‍ കൂടെ പോരുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് ഐഎന്‍എല്‍ വഴി രണ്ടാം സ്ഥാനവും എല്‍ഡിഎഫ് ലക്ഷ്യമിടുന്നു. സിപിഎമ്മിന്‍റെ പൊന്നാപുരം കോട്ടയായ തൃക്കരിപ്പൂരിലും ഉദുമയിലും അനായാസ ജയം സിപിഎം ഉറപ്പിക്കുന്നു. ഇരുപതിനായിരത്തിലേറെ വോട്ടിന് സിപിഐ ജയിക്കുന്ന എല്‍ഡിഎഫിന്റെ അടിയുറച്ച മറ്റൊരു മണ്ഡലമായ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4375 രൂപയും ഒരു പവന് 35,000 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4435 രൂപയും ഒരു പവന് 35,480 രൂപയുമാണ് ഇന്നത്തെ വില.

പോൾക്‌ലാണ്ട് പ്രീമിയർ ലീഗ് 2K21 ലോഗോ പ്രകാശനം ചെയ്തു

മാസ്തിക്കുണ്ട്: ഈ മാസം 7,8 തീയതികളിലായി മാസ്തിക്കുണ്ട് വെച്ച് നടക്കുന്ന പോൾക്‌ലാണ്ട് പ്രീമിയർ ലീഗ് 2K21 ലോഗോ പ്രകാശനം ചെയ്തു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്. മാസ്തിക്കുണ്ടിൻ്റെ കായിക പൈതൃകം പേറുന്ന ഉണ്ണി വളപ്പിൽ വെച്ച് നടക്കുന്ന ലീഗിൽ അംഗോള, ബാർക്സ്ഡെയിൽ, ടീം ഇലവൻ, എക്സലൻ്റ്...

പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; ഉള്ളാളിലെ നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി

മംഗളൂരു: പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉള്ളാളിലെ റാണി അബ്ബാക്ക സര്‍ക്കിളിനടുത്തുള്ള ആലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി. ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥികളുടെ പരിശോധനാഫലം പുറത്തുവന്നത്. ഇതോടെ ഫെബ്രുവരി 19 വരെ കോളേജ് അടച്ചുപൂട്ടാന്‍ ഉള്ളാള്‍ സിറ്റി മുന്‍സിപ്പല്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാ ആരോഗ്യ ഓഫീസറും നോഡല്‍ ഓഫീസറും...
- Advertisement -spot_img

Latest News

മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ...
- Advertisement -spot_img